ഉണക്ക ചെമ്മീൻ കഴുകി വറുത്തത് 100 ഗ്രാം
1/2 തേങ്ങാ അരച്ചത്
പച്ചമുളക് 4 എണ്ണം
ഇഞ്ചി ചെറിയ ഒരു കഷ്ണം
മഞ്ഞൾ പൊടി 1/2 ടീസ്പൂണ്‍
മുളകുപൊടി 1 ടീസ്പൂണ്‍
പുളി ആവശ്യത്തിന്
1/2 തേങ്ങാ അരച്ചത്
പച്ചമുളക് 4 എണ്ണം
ഇഞ്ചി ചെറിയ ഒരു കഷ്ണം
മഞ്ഞൾ പൊടി 1/2 ടീസ്പൂണ്‍
മുളകുപൊടി 1 ടീസ്പൂണ്‍
പുളി ആവശ്യത്തിന്
മുകളിൽ പറഞ്ഞവ എല്ലാം 3 ഗ്ലാസ് വെള്ളത്തിൽ പാകത്തിന് ഉപ്പ് ഇട്ട ശേഷം അടുപ്പിൽ വെച്ച് നല്ല പോലെ വേവിക്കുക . വെന്തതിനു ശേഷം കറിവേപ്പില, 1 ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് വാങ്ങി വെക്കുക.
കണ്ണൂർ സ്പെഷ്യൽ ഉണക്ക ചെമ്മീൻ കറി റെഡി
കണ്ണൂർ സ്പെഷ്യൽ ഉണക്ക ചെമ്മീൻ കറി റെഡി

Comments
Post a Comment