50 gm പരിപ്പ് കഴുകി കുക്കറിൽ ഇടുക അതിൽ 1/2 ടീസ്പൂൺ മഞ്ഞൾ പൊടി 2 പച്ചമുളക് എന്നിവ ഇട്ട് ഒരു വിസിൽ വരുമ്പോൾ ഗ്യാസ് ഓഫാക്കി വെക്കുക ശേഷം അര കപ്പ് തേങ്ങാ അരച്ചത്, ഉപ്പ് എന്നിവ ഇട്ടശേഷം വേവിക്കുക.വെന്തതിനു ശേഷം മുരിങ്ങ ഇല ഇട്ട് ഇളക്കി വാങ്ങി വെക്കുക.എണ്ണയിൽ കടുക് ,വറ്റൽ മുളക്, കറിവേപ്പില എന്നിവ ഇട്ട് താളിക്കുക.

Comments
Post a Comment