വെള്ളരിക്ക കഷണങ്ങള്‍ ആക്കിയത് – ഒരു കപ്പ്
തേങ്ങാ അരച്ചത് - അര കപ്പ്
പച്ചമുളക് നെടുകെ പിളര്‍ന്നത് – മൂന്ന്
മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
തേങ്ങാ അരച്ചത് - അര കപ്പ്
പച്ചമുളക് നെടുകെ പിളര്‍ന്നത് – മൂന്ന്
മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
താളിക്കാന്‍
എണ്ണ – രണ്ടു ടി സ്പൂണ്‍
കടുക് – ഒരു ടി സ്പൂണ്‍
വറ്റല്‍ മുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
കടുക് – ഒരു ടി സ്പൂണ്‍
വറ്റല്‍ മുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
വെള്ളരിക്ക അരച്ച തേങ്ങാ, മഞ്ഞൾ പൊടി, പച്ചമുളക് എന്നിവ ചേർത്തു വേവിക്കുക. വെന്തതിനു ശേഷം അര കപ്പ് തൈർ ചേർത്തു തിളക്കുന്നതിന് മുന്നേ ഇറക്കി വെക്കുക. എണ്ണയിൽ കടുക് ,വറ്റൽ മുളക്, കറിവേപ്പില എന്നിവ ഇട്ട് താളിക്കുക. സ്വാദിഷ്ടമായ വെള്ളരിക്ക കറി തയ്യാർ.. 

Comments
Post a Comment